വാർഷിക പദ്ധതി
മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്
വാർഷിക പദ്ധതി 2023-24
വാർഷിക പദ്ധതി വിശകലന റിപ്പോർട്ട്
റിപ്പോർട്ട് സംഗ്രഹം
2023-24 വാർഷിക പദ്ധതിയിൽ ഭവനനിർമ്മാണം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ, മാലിന്യ സംസ്കരണം, കുടിവെള്ള വിതരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് പഞ്ചായത്ത് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്.
പ്രധാന പദ്ധതി വകയിരുത്തലുകൾ
| തുക | പദ്ധതി |
|---|---|
| ₹3.68 Cr | ലൈഫ് ഭവന പദ്ധതി |
| ₹31 Lakh | അങ്കണവാടി പോഷകാഹാരം |
| ₹18.5 Lakh | ഭിന്നശേഷി സ്കോളർഷിപ്പ് |
| ₹12 Lakh | പാലിയേറ്റീവ് കെയർ |
പ്രധാന വികസന മേഖലകൾ
ഭവന വികസനം
- ലൈഫ് ഭവന പദ്ധതി
- ഭൂമി വാങ്ങൽ
- വീട് വാസയോഗ്യമാക്കൽ
- അതിദരിദ്രർക്കുള്ള സഹായം
ആരോഗ്യം
- പാലിയേറ്റീവ് കെയർ
- PHC വികസനം
- ഹോമിയോ ആശുപത്രി
- ആയുർവേദ ചികിത്സ
വിദ്യാഭ്യാസം
- പ്രഭാത ഭക്ഷണ പദ്ധതി
- സയൻസ് ലാബ്
- കലാപഠനം
- സ്കൂൾ നവീകരണം
ഹരിത വികസനം
- ഹരിതകർമ്മസേന
- ഹരിതമിത്രം
- മാലിന്യ സംസ്കരണം
- ശുചിത്വ പ്രവർത്തനങ്ങൾ
- വാർഷിക പദ്ധതി 2012-2013
- വാർഷിക പദ്ധതി 2013-2024
- വാർഷിക പദ്ധതി 2014-2015
- വാർഷിക പദ്ധതി 2015-2016
- വാർഷിക പദ്ധതി 2016-2017
- വാർഷിക പദ്ധതി 2017-2018
- വാർഷിക പദ്ധതി 2018-2019
- വാർഷിക പദ്ധതി 2019-2020
- വാർഷിക പദ്ധതി 2020-2021
- വാർഷിക പദ്ധതി 2021-2022