ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ശ്യാമള കെ ആർ

പേര്: ശ്യാമള കെ ആർ
പദവി:വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്
ജനന തീയതി: 15-02-1964
മേൽവിലാസം: നന്ദനം, താഴം പി.ഒ., മലയാലപ്പുഴ
ഫോൺ നമ്പർ: 9446115010
വാർഡ്: വാര്‍ഡ് 03, പൊതീപ്പാട്

സന്ദേശം

"ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്, എല്ലാവരെയും ഒന്നിച്ച് നിർത്തിക്കൊണ്ട് സുതാര്യവും അഴിമതിരഹിതവുമായ ഒരു ഭരണം കാഴ്ചവെക്കുക എന്നതാണ് എന്‍റെ ലക്ഷ്യം."