Pathanamthitta District
വാർഷിക പദ്ധതി

മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്

വാർഷിക പദ്ധതി 2023-24

വാർഷിക പദ്ധതി വിശകലന റിപ്പോർട്ട്


റിപ്പോർട്ട് സംഗ്രഹം

2023-24 വാർഷിക പദ്ധതിയിൽ ഭവനനിർമ്മാണം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ, മാലിന്യ സംസ്കരണം, കുടിവെള്ള വിതരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് പഞ്ചായത്ത് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്.

പ്രധാന പദ്ധതി വകയിരുത്തലുകൾ

തുകപദ്ധതി
₹3.68 Crലൈഫ് ഭവന പദ്ധതി
₹31 Lakhഅങ്കണവാടി പോഷകാഹാരം
₹18.5 Lakhഭിന്നശേഷി സ്കോളർഷിപ്പ്
₹12 Lakhപാലിയേറ്റീവ് കെയർ

പ്രധാന വികസന മേഖലകൾ

ഭവന വികസനം

  • ലൈഫ് ഭവന പദ്ധതി
  • ഭൂമി വാങ്ങൽ
  • വീട് വാസയോഗ്യമാക്കൽ
  • അതിദരിദ്രർക്കുള്ള സഹായം

ആരോഗ്യം

  • പാലിയേറ്റീവ് കെയർ
  • PHC വികസനം
  • ഹോമിയോ ആശുപത്രി
  • ആയുർവേദ ചികിത്സ

വിദ്യാഭ്യാസം

  • പ്രഭാത ഭക്ഷണ പദ്ധതി
  • സയൻസ് ലാബ്
  • കലാപഠനം
  • സ്കൂൾ നവീകരണം

ഹരിത വികസനം

  • ഹരിതകർമ്മസേന
  • ഹരിതമിത്രം
  • മാലിന്യ സംസ്കരണം
  • ശുചിത്വ പ്രവർത്തനങ്ങൾ

  • വാർഷിക പദ്ധതി 2012-2013
  • വാർഷിക പദ്ധതി 2013-2024
  • വാർഷിക പദ്ധതി 2014-2015
  • വാർഷിക പദ്ധതി 2015-2016
  • വാർഷിക പദ്ധതി 2016-2017
  • വാർഷിക പദ്ധതി 2017-2018
  • വാർഷിക പദ്ധതി 2018-2019
  • വാർഷിക പദ്ധതി 2019-2020
  • വാർഷിക പദ്ധതി 2020-2021
  • വാർഷിക പദ്ധതി 2021-2022